കാന്‍സറില്ലാതെ കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കെതിരെ രജനി പൊലീസില്‍ പരാതി നല്‍കി

Jun 8, 2019, 1:27 PM IST

കാന്‍സറില്ലാതെ തെറാപ്പി ചെയ്ത സംഭവത്തില്‍ രോഗിയായ രജനി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.