'ആദ്യഘട്ടം ബോധവൽക്കരണം, അതുകഴിഞ്ഞ് നടപടികൾ'; രാജീവ് പുത്തേഴത്ത് പറയുന്നു

Oct 23, 2020, 5:41 PM IST

ഹെൽമെറ്റില്ലാത്തവർക്ക് മൂന്ന് മാസം ലൈസൻസ് റദ്ദാക്കുന്നതിനുള്ള നിയമം പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകുമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തേഴത്ത്. ഹെൽമെറ്റില്ലാത്തവർക്ക് മൂന്ന് മാസം ലൈസൻസ് റദ്ദാക്കി കഴിഞ്ഞാൽ പിന്നെ ഒരു ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്ത ശേഷം മാത്രമേ ഇവരുടെ ലൈസൻസ് തിരികെ നൽകൂ എന്നും അദ്ദേഹം പറഞ്ഞു.