പുറത്താക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; എവിടെ നിന്നെന്ന് അബ്ദുള്ളക്കുട്ടി

May 28, 2019, 9:55 PM IST

എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് തെറ്റായിപ്പോയെന്നും പുറത്താക്കണമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ന്യൂസ് അവറില്‍ പറഞ്ഞു. എവിടെനിന്ന് പുറത്താക്കുമെന്നാണ് ഉണ്ണിത്താന്‍ പറയുന്നതെന്ന് അബ്ദുള്ളക്കുട്ടി ചോദിച്ചു. മുമ്പ് പറഞ്ഞ നിലപാടിലുറച്ച് നില്‍ക്കുന്നുവെന്നും കെപിസിസിക്ക് വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.