റീപോളിംഗ് മെനക്കെട്ട പണി, സിപിഎമ്മിന്റെ കള്ളത്തരം തുറന്ന് കാട്ടുമെന്ന് ഉണ്ണിത്താന്‍

Apr 29, 2019, 12:58 PM IST

കണ്ണൂരിലും കാസര്‍കോടും കള്ളവോട്ട് ചെയ്താണ് വര്‍ഷങ്ങളായി ഇടതുപക്ഷം വിജയിക്കുന്നതെന്ന് യുഡിഎഫിന്റെ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ടല്ല, കംപാനിയന്‍ വോട്ടാണ് നടന്നതെന്ന എംവി ജയരാജന്റെ വിശദീകരണം തെറ്റാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമര്‍ത്ഥിച്ചു.