ഇനിയെങ്കിലും നാണം കെടാതെ ജലീല്‍ രാജിവെച്ച് പോകണമെന്ന് രമേശ് ചെന്നിത്തല

Sep 17, 2020, 9:10 AM IST

ഇഡി ചോദ്യം ചെയ്യുന്നത് പോലെയല്ല എന്‍ഐഎ ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ്.കെടി ജലീലിനെ പുറത്താക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല