ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍

Oct 7, 2020, 9:11 AM IST

തൃശൂര്‍ പഴയന്നൂരിന് സമീപം എളനാട് യുവാവ് വെട്ടേറ്റുമരിച്ചു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(38) എന്നയാളാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.