ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്: പ്രതികള്‍ക്ക് തോക്ക് നല്‍കിയത് രവി പൂജാരിയുടെ സംഘം, പരിശീലനവും നടത്തി

Apr 14, 2019, 11:51 AM IST

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പ്രതികള്‍ക്ക് തോക്ക് നല്‍കിയത് രവി പൂജാരിയുടെ സംഘമെന്ന് പൊലീസ്. വെടിയുതിര്‍ക്കാന്‍ ഇവര്‍ പരിശീലനും നടത്തി. ഏഴ് തവണ ഇവര്‍ വെടിയുതിര്‍ത്ത് പരിശീലനം നടത്തിയെന്നും ബ്യൂട്ടി പാര്‍ലറില്‍ രണ്ട് തവണ വെടിയുതിര്‍ത്തെന്നും പൊലീസ് പറയുന്നു.