'കരുതല്‍ ഇല്ലെങ്കില്‍ പോകേണ്ടി വരിക ദുരന്തഭൂമിയിലേക്ക്'; ഇളവുകള്‍ ദുരുപയോഗിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രൻ

Apr 20, 2020, 9:22 AM IST

തിരുവനന്തപുരത്ത് ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സെക്രട്ടേറിയറ്റില്‍ ആയിരത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ജോലിക്കായി വരും. ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.