May 15, 2019, 10:53 AM IST
നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തിയ സംഭവത്തില്‍ കാനറ ബാങ്കിന്റേത് മനുഷ്യത്വമില്ലാത്ത നടപടിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. മോറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നടപടി അംഗീകരിക്കാനാകില്ലെന്നും മന്ത്രി.