കുപ്പിവെള്ളം അവശ്യ വസ്തു, ലിറ്ററിന് 13 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവ്

Feb 12, 2020, 4:15 PM IST

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയാക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യ സാധനങ്ങളുടെ പട്ടികയില്‍ കുപ്പിവെള്ളത്തെയും ഉള്‍പ്പെടുത്തിയാണ് ഉത്തരവ്.