Dec 27, 2019, 7:45 PM IST
കാസര്‍കോട് നീലേശ്വരത്ത് ആര്‍എസ്എസ് -സിപിഎം സംഘര്‍ഷം. ആര്‍എസ്എസിന്റെ പഥസഞ്ചലനം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. നീലേശ്വരം രാജാസ് സ്കൂളില്‍ ആര്‍എസ്എസ് ക്യാമ്പിന് അനുമതി നല്‍കിയത് നേരത്തെ പ്രതിഷേധത്തിന് കാരണമായിരുന്നു.