ശബരിമല സന്നിധാനത്ത് വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Apr 14, 2019, 10:45 AM IST

നാളെ രാവിലെ 4 മണി മുതൽ 7 മണി വരെയാണ് സന്നിധാനത്ത് വിഷുക്കണി ദർശനം നടക്കുക. ഇത് പ്രമാണിച്ച് സന്നിധാനത്ത് തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.