Jun 19, 2020, 9:16 AM IST
ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സംവിധായകന് സച്ചിക്ക് ആദ്യം ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ നടന്നത് വടക്കാഞ്ചേരിയിലെ ഡിവൈന്‍ ആശുപത്രിയിലാണ്. ഈ ശസ്ത്രക്രിയ നടന്ന് ആറുമണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായതെന്ന് ഡോക്ടര്‍ പ്രേംകുമാര്‍ പറയുന്നു.