സനൂപ് കൊലപാതകം; പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

Oct 6, 2020, 11:03 AM IST

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തില്‍ അഞ്ചാമതൊരാള്‍ക്ക് കൂടി നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് ചോദ്യം ചെയ്യലില്‍ നിന്ന് വിവരം ലഭിച്ചു.