കേരളത്തില്‍ നാല് പേര്‍ക്ക് രോഗമുക്തി; 20 പേര്‍ ചികിത്സയില്‍

May 10, 2020, 5:27 PM IST

കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ മൂന്ന് പേര്‍ക്കും തൃശ്ശൂര്‍ ജില്ലയിലെ രണ്ട് പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.