ധീരജിന്റെ കൊലപാതകത്തില്‍ പൊലീസ് നിലപാട് പ്രതികള്‍ക്ക് അനുകൂലമെന്ന് എസ്എഫ്‌ഐ

Jan 26, 2022, 2:00 PM IST

ധീരജിന്റെ കൊലപാതകത്തില്‍ പൊലീസ് നിലപാട് പ്രതികള്‍ക്ക് അനുകൂലമെന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് ശരത്ത്