'ഞാൻ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ടതായാണ് ഇപ്പോൾ തോന്നുന്നത്'

Jun 27, 2020, 3:54 PM IST

പൊലീസ് ഇപ്പോൾ പിടികൂടിയവർ തന്നെയാണോ തന്നോട് ഫോണിൽ സംസാരിച്ചിരുന്നത് എന്ന് അറിയില്ല എന്നും ഈ പേരുകളൊന്നും തനിക്ക് പരിചയമില്ലെന്നും നടി  ഷംന കാസിം. അതേസമയം  തന്റെ വീട്ടിലെത്തിയ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഷംന പറഞ്ഞു.