അഴിമതി കേസില്‍ മുന്‍ സിഡ്‌കോ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

Apr 28, 2019, 11:12 AM IST

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കരാറുകാരുമായി ഒത്തുകളിച്ച് പതിനൊന്ന് കോടി മുപ്പത്തിയെട്ട് ലക്ഷത്തിന്റെ മണല്‍ കടത്തി എന്നാണ് കേസ്