'സാറുമ്മാരുടെ മക്കള്‍ക്ക് മാത്രം ചെരിപ്പിട്ട് കയറാം, വെള്ളമില്ല,ടൊയ്‌ലറ്റിന് വൃത്തിയില്ല..'; സ്‌കൂളിലെ അവസ്ഥയെ കുറിച്ച് കുട്ടികള്‍

Nov 21, 2019, 6:40 PM IST

സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസ്മുറിയില്‍ ചെരിപ്പിടാന്‍ പറ്റുന്നത്. കുട്ടികളുടെ കൈയ്യില്‍ നിന്ന് ഫണ്ട് വാങ്ങിയിട്ടും സ്‌കൂളിലെ അവസ്ഥ പരിതാപകരമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.