Mar 5, 2020, 10:51 AM IST
ദേവനന്ദയുടെ മരണത്തിന് ഒരാഴ്ച പിന്നിടുമ്പോഴും ദുരൂഹതകള്‍ ബാക്കിനില്‍ക്കുകയാണ്. പൊലീസ് നായ പോയ വഴിയാണ് ഇതിലേറ്റവും ദുരൂഹതയുണര്‍ത്തുന്നത്. പൊലീസ് നായയ്ക്ക് തെറ്റിയ സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ടെന്നും ആ സാധ്യത തള്ളിക്കളയാനാകില്ലെന്നും റിട്ട എസ്പി രാജ്മോഹന്‍.