ശ്രീറാം വെങ്കിട്ടരാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Mar 22, 2020, 12:39 PM IST

ശ്രീറാമിനെതിരെ തെളിവില്ലെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പില്‍ നിയമിക്കാനാണ് നീക്കം. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.