ഔദ്യോഗിക ബഹുമതികളോടെ മാണിക്ക് വിടചൊല്ലി കേരളം

Apr 11, 2019, 6:48 PM IST

സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കെ എം മാണിയുടെ സംസ്‌കാര ചടങ്ങുകള്‍. പാല കത്തീഡ്രല്‍ സെമിത്തേരിയിലെ കുടുംബ കല്ലറയിലായിരുന്നു സംസ്‌കാരം.