കഞ്ചാവ് സംഘം സദാസമയം വീട്ടില്‍, കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹത ആരോപിച്ച് അമ്മയും മുത്തച്ഛനും

Jun 13, 2020, 12:43 PM IST

കൊല്ലം പ്രാക്കുളത്ത് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മ. സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി മുത്തച്ഛന്‍ പറഞ്ഞു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.