ശബരിമല യുവതീപ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്

Dec 5, 2019, 12:33 PM IST

ശബരിമല കേസ് വിപുലമായ ബഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി. ബിന്ദു അമ്മിണിയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.