'ഉമ്മയോട് സംസാരിക്കുമ്പോള്‍ വാ പൊത്താന്‍ പൊലീസ് പറഞ്ഞു': പൊലീസിനെതിരെ താഹയുടെ സഹോദരന്‍

Nov 4, 2019, 12:23 PM IST

പൊലീസ് ഭീഷണിപ്പെടുത്തിയാണ് താഹയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹയുടെ സഹോദരന്‍ ഇജാസ്. താഹയുടെ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളുമാണ് പൊലീസ് എടുത്തുകൊണ്ട് പോയതെന്നും സഹോദരന്‍ പറയുന്നു.