സച്ചിൻ പൈലറ്റിന്റെ ഹർജ്ജി; കോടതി ഇന്ന് വിധി പറയും

Jul 24, 2020, 10:19 AM IST

രാജസ്ഥാനിൽ സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് നൽകിയ ഹർജിയിൽ ഇന്ന് പത്തരയ്ക്ക് കോടതി വിധി പറയും. രാജസ്ഥാൻ ഹൈക്കോടതി വിധി എന്തായാലും അത് സുപ്രീം കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.