'ചുമതല നിറവേറ്റാൻ ഏതറ്റം വരെയും പോകും'; നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ

Dec 29, 2019, 8:34 PM IST

പൗരത്വ ഭേദഗതിയിലെ തന്റെ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർലമെന്റ് പാസാക്കിയ നിയമത്തെ പ്രതിരോധിക്കുക എന്നത് ഭരണഘടനാപരമായ തന്റെ കർത്തവ്യമാണെന്നും രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.