അടുത്ത വിമാനം ഇന്ന് തിരുവനന്തപുരത്ത്; നാലായിരത്തിലധികം പേര്‍ക്കുള്ള സജ്ജീകരണങ്ങള്‍ റെഡി!

May 10, 2020, 3:07 PM IST

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ദോഹയില്‍ നിന്ന് പ്രവാസികളുമായി അടുത്ത വിമാനം ഇന്ന് തിരുവനന്തപുരത്ത്. ഇവര്‍ക്കായി നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍.