'വരുമാനം കൂട്ടാന്‍ സംസ്ഥാനം കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും'; സാമ്പത്തിക പ്രതിസന്ധിക്ക് സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്

Feb 2, 2020, 1:54 PM IST

കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം കുറച്ചത് വെല്ലുവിളിയാകുമെന്ന് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി കൂടുമെന്നതിന്റെ സൂചനകള്‍ നല്‍കി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. വരുമാനം കൂട്ടാന്‍ സംസ്ഥാനം കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.