'ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നയമേ പറയാന്‍ പറ്റൂ';പൗരത്വ ഭേദഗതിയില്‍ തോമസ് ഐസക്

Dec 15, 2019, 2:46 PM IST

പൗരത്വ ഭേദഗതി അനുസരിക്കണമെന്ന ഗവര്‍ണറുടെ നിലപാടിനെതിരെ മന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് പറയാന്‍ പറ്റുക. സംസ്ഥാനങ്ങള്‍ ഭരിക്കുന്നവര്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടാണെന്നും മന്ത്രി പറഞ്ഞു.