തലയില്‍ ചക്കവീണ് കണ്ണൂരിലെ ആശുപത്രിയില്‍ എത്തിയ ആള്‍ക്ക് കൊവിഡ് ;രോഗം വന്നത് എങ്ങനെ

May 24, 2020, 10:36 AM IST

മറ്റ് അസുഖങ്ങളുമായി കണ്ണൂരിലെ ആശുപത്രിയില്‍ എത്തിയ 3 പേര്‍ക്ക് കൊവിഡ്. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കൊവിഡ് കേസുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു