മൂവാറ്റുപുഴയില്‍ കാര്‍ വീട്ടിലേക്ക് ഇടിച്ച് കയറി; യുവനടനടക്കം മൂന്നുപേര്‍ മരിച്ചു

May 4, 2020, 10:26 AM IST

മൂവാറ്റുപുഴയില്‍ ഉണ്ടായ അപകടത്തില്‍ വാഹനം ഇടിച്ചു കയറിയത് അതിഥി തൊഴിലാളികളുടെ വീട്ടിലേക്കാണ്.ബേസില്‍ ജോര്‍ജ് അടക്കം മൂന്നുപേരാണ് മരിച്ചത് . രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.