വിളംബരം ഒഴിവാക്കി ചടങ്ങുമാത്രമാക്കി തൃശൂര്‍ പൂരം ഇന്ന്; നിരാശയില്‍ പൂരപ്രേമികള്‍

May 2, 2020, 8:52 AM IST

ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമാക്കി ഇന്ന് തൃശൂര്‍ പൂരം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ഇതാദ്യമായാണ് പൂരം പൂര്‍ണമായി ഒഴിവാക്കുന്നത്. ചടങ്ങില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്.