ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടു, വളര്‍ത്തുപുത്രന്റെ വിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാര്‍

Oct 6, 2020, 2:57 PM IST

തൃശൂര്‍ പുതുശ്ശേരി കോളനിയുടെ വളര്‍ത്തുപുത്രനായിരുന്നു കൊല്ലപ്പെട്ട സനൂപ്. ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെട്ട സനൂപ് നാട്ടുകാര്‍ക്ക് 'തക്കുടു'വായിരുന്നു. വിവാഹാലോചനകള്‍ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.