Jan 23, 2020, 11:27 AM IST
ഈ വർഷത്തെ ടിഎൻജി പുരസ്കാരം കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ് കുമാറിന്. പൊതുവിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും മെച്ചപ്പെടുത്താനും മുൻകൈയെടുത്ത സംഘടനകളെയും വ്യക്തികളെയുമാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചത്.