മഞ്ചേശ്വരത്ത് കച്ച കെട്ടി മുന്നണികള്‍; എല്‍ഡിഎഫ് മുമ്പില്‍ വരുമെന്ന് സിഎച്ച് കുഞ്ഞമ്പു

Sep 22, 2019, 12:42 PM IST


മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ഇത്തവണ മുമ്പില്‍ വരുമെന്ന്  സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ബിജെപി നിര്‍ത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും പറഞ്ഞു.  ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നില്‍ വരുമെന്ന് യുഡിഎഫും പറയുന്നു.