കഞ്ചാവ് എത്തിച്ചുനല്‍കുന്നത് ഇതരസംസ്ഥാന ലോബി; രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലത്ത് അറസ്റ്റ്

Feb 3, 2020, 10:17 AM IST


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നുകള്‍ വില്‍ക്കുന്ന രണ്ട് യുവാക്കളെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് എത്തിച്ചുനല്‍ക്കുന്ന ഇതരസംസ്ഥാന ലോബിയെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ്.