വിഴിഞ്ഞത്ത് കടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Sep 18, 2020, 12:08 PM IST


വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ കാണാതായ നാലുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ വെെകിട്ടാണ് അപകടം ഉണ്ടായത്.കണ്ടെത്തിയ  മൃതദേഹങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിക്കും. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്