കൊളേജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ ലഹരിമരുന്നെത്തിച്ചു; യുവാക്കള്‍ പൊലീസ് പിടിയില്‍

Mar 3, 2020, 8:55 AM IST

കൊളേജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. ആലുവ സ്വദേശികളെയാണ് പിടികൂടിയത്. 19 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്നും പിടികൂടി.