വീട്ടുകാരെ സഹിതം 'ജപ്തി ചെയ്ത്' ബാങ്ക്, ആളുള്ളത് അറിഞ്ഞില്ലെന്ന് വിശദീകരണം

Nov 27, 2019, 7:40 PM IST

കൊല്ലം മിയ്യണ്ണൂരില്‍ യൂക്കോ ബാങ്കിന്റെ വിചിത്ര ജപ്തി. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്യുകയായിരുന്നു.