ജോസ് വിഭാഗത്തിന്റെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്ന് ജോസഫ്

Sep 8, 2020, 2:03 PM IST

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് കൊടുക്കാന്‍ യുഡിഎഫ് തീരുമാനം. ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥിയാകുമെന്ന് പി ജെ ജോസഫ് അറിയിച്ചു. ജോസ് കെ മാണിയുടെ കാര്യത്തില്‍ ഇനി പുനഃപരിശോധനയില്ലെന്നും ജോസഫ് അറിയിച്ചു.