ഭൂതത്താന്‍ കെട്ടിലെ അനധികൃത ബണ്ട്; അന്വേഷണം നടത്താന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു

Feb 9, 2020, 3:59 PM IST

സംഭവം വിശദമായി അന്വേഷിക്കുമെന്നും ശക്തമായ നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് നടപടി