തെളിവെടുപ്പിനിടെ പരസ്യമായി കുറ്റം സമ്മതിച്ച് സൂരജ്, വീഡിയോ

Jul 14, 2020, 12:00 PM IST

അഞ്ചല്‍ ഉത്ര വധക്കേസില്‍ പരസ്യ വെളിപ്പെടുത്തലുമായി പ്രതിയും ഭര്‍ത്താവുമായ സൂരജ്. ഉത്രയെ കൊന്നത് താനാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് പറഞ്ഞു. അടൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് വെളിപ്പെടുത്തല്‍.