വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരായ കേസ് പിന്‍വലിച്ച് മജിസ്‌ട്രേറ്റ്

Dec 13, 2019, 8:23 PM IST

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരായ പരാതി മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ പിന്‍വലിച്ചു. കേസുമായി മുന്നോട്ടുപോവാന്‍ താല്‍പര്യമില്ലെന്ന് മജിസ്‌ട്രേറ്റ് പൊലീസില്‍ മൊഴി നല്‍കി.