ശബരിമല കയറാനെത്തിയ മേരി സ്വീറ്റി മുതല്‍ പ്രളയം വരെ; വട്ടിയൂര്‍ക്കാവിലെ സൈബര്‍ പോര്

Oct 1, 2019, 8:49 PM IST


വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലും പ്രചരണം തകര്‍ക്കുകയാണ്. ശബരിമല കയറാനെത്തിയ മേരി സ്വീറ്റിക്കൊപ്പമുള്ള  പ്രശാന്തിന്റെ സെല്‍ഫിയാണ് യുഡിഎഫ് പ്രചരണ ആയുധമാക്കുന്നത്. ബിജെപി പോസ്റ്ററുകളില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കുമ്മനവുമുണ്ട്.