50000 രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടയില്‍ കായകുളം നഗരസഭ അസി. എഞ്ചിനീയര്‍ പിടിയിലായി

Feb 4, 2020, 3:17 PM IST

മരാമത്ത് ജോലികളുടെ ബില്ല് മാറി നല്‍കുന്നതിന് കരാറുകാരനോട് അസിസ്റ്റന്റ് എഞ്ചിനിയര്‍ കൈക്കൂലി ചോദിക്കുകയായിരുന്നു.