പൊലീസിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണ്ട ആവശ്യമില്ലെന്ന് വിജിലന്‍സ്

Feb 19, 2020, 6:19 PM IST

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് പ്രോസിക്യൂട്ടര്‍ നിലപാട് അറിയിച്ചത്. വിഷയത്തില്‍ നിയമസഭാ സമിതിയാണ് പരിശോധന നടത്തേണ്ടതെന്ന് വിജിലന്‍സ് അറിയിച്ചു