പൊലീസ് ലാത്തിയേറില്‍ ഗുരുതര പരിക്കുമായി യുവാവ് ആശുപത്രിയില്‍; ഏഷ്യാനെറ്റ് ന്യൂസ് വെബ് എക്‌സ്‌ക്ലൂസീവ്

Nov 28, 2019, 10:03 PM IST

കൊല്ലത്ത് ഹെൽമറ്റില്ലാതിരുന്ന ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തിക്കൊണ്ട് എറിഞ്ഞ സംഭവത്തില്‍ യുവാവിന്റെ തലയ്ക്കും കാലിനും ഗുരുതര പരിക്ക്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ദൃശ്യങ്ങള്‍.