കേന്ദ്രമന്ത്രി ആയതിന് ശേഷം കേരളത്തിലേക്ക് മുരളീധരന്റെ ആദ്യ വരവ്; വന്‍ സ്വീകരണമൊരുക്കി ബിജെപി

Jun 7, 2019, 1:31 PM IST

വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷം കേരളത്തിലെത്തിയ വി മുരളീധരന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കി. അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.