കാസര്‍കോട് ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു; കൂട്ടുനിന്നത് ബന്ധുവായ കാമുകന്‍

Jan 25, 2020, 7:52 AM IST

കാസര്‍കോഡ് സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയും  പൊലീസ് പിടിയിലായി. 3,500 രൂപ വീതമാണ് ക്വട്ടേഷന്‍ സംഘം ഇവരില്‍ നിന്നും കൈപ്പറ്റിയത്. കര്‍ണാടകത്തില്‍ നിന്നാണ് കൊലയാളികളെ വരുത്തിയത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.